Surprise Me!

സഞ്ജുവിന്റെ 'ആറാട്ട്', സിക്‌സര്‍ വേട്ടയില്‍ ഒരാള്‍ പോലും അടുത്തില്ല! | *Cricket

2022-08-23 109 Dailymotion

Sanju samson in top list of players who scored most sixes in odi series | സഞ്ജു സാംസണിനെ സംബന്ധിച്ച് സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പര വളരെ മികച്ചത് തന്നെയായിരുന്നുവെന്നു നിസംശയം പറയാം. മൂന്നു മല്‍സരങ്ങളിലും പ്ലെയിങ് ഇലവനില്‍ ഇടംപിടിച്ച അദ്ദേഹത്തിനു രണ്ടിന്നിങ്‌സുകളില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കുകയും ചെയ്തു. <br /> <br />#SanjuSamson #ZIMvsIND #TeaIndia

Buy Now on CodeCanyon